
ആണ്‍കുട്ടിയെ അവിടെ കെട്ടിയിടുകയായിരുന്നു. സംഭവത്തില്‍ ശങ്കര്‍ തിയു, റോഷന്‍ കുജൂര്‍, സൂരജ് പത്രോ, സണ്ണി സോറന്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.
പ്രതികളില്‍ നിന്ന് ഒരു തോക്കും രണ്ട് തിരകളും പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. ഡാന്‍സ് ക്ലാസ് പോയി മടങ്ങുമ്പോള്‍ തന്നെ തട്ടിക്കൊണ്ടു പോയി എന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കാമുക നൊപ്പമാണ് പെണ്‍കുട്ടിയെ സംഘം പിടികൂടിയതെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: