www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മൂന്നു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ പുറത്തിറക്കാനൊരുങ്ങി ബ്രിട്ടൺ

Share it:


ലണ്ടൻ: മൂന്നു മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിപണി യിലെത്തിക്കാനുളഅള നീക്കത്തിൽ ബ്രിട്ടൺ. ഓക്‌സ്‌ഫോർഡ് വാക്‌സിൻ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 2021 ആരംഭി ക്കുന്നതിനു മുമ്പ് വലിയ തോതിൽ വാക്‌സിൻ വിപണിയിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

എന്നാൽ, വാക്‌സിൻ പരീക്ഷണത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കും. മുതിർന്ന ആളുകളിലേക്ക് ആറു മാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാകത്തക്ക വിധമുള്ള സംവിധാനം ക്രമീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്ത മാക്കുന്നു. 

വാക്‌സിന്‍റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തി ലാക്കുന്നതിന്‍റെ ഭാഗമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌ സിൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്. വാക്‌സിന് അനുമതി ലഭിക്കുന്ന പക്ഷം വിപണിയിലിറക്കാൻ യൂറോപ്പിൽ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും ഇത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

world

Post A Comment: