www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മദ്യലഹരി; ദമ്പതികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു

Share it:

അമിത വേഗം പലപ്പോഴും പല അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തര ത്തിലുള്ള ഒരു അപകടമാണ് ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്. മദ്യലഹരിയിൽ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഹൈദ രാബാദിലെ ഒരു അണ്ടർ പാസിലാണ് അപകടം നടന്നത്. അമിതവേഗ ത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അണ്ടർപാസിന്‍റെ ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. 

തലകുത്തനെ മറിഞ്ഞ കാർ കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിന് ശേഷമാണ് നിന്നത്. ദമ്പതികളാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. ഓടിച്ചിരുന്ന ആൾ മദ്യലഹരിയിലായിരുന്നുവെന്നും അപകടത്തിൽ ഇരുവർക്കും പരുക്കേറ്റെന്നും പൊലീസ് പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Video

Post A Comment: