www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുഖത്ത് മുറിവോടെ നയൻതാര; നെട്രികൺ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Share it:


ചെന്നൈ: നയൻതാര പ്രധാന കഥാപാത്രത്തിലെത്തുന്ന നെട്രികൺ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. കൗതുകവും അതോടൊപ്പം തീവ്രവും ധ്വനിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ. മുഖത്ത് മുറിവോടെ നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം. 

റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്‍റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്. മിലിന്ദ് റാവു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികൺ. വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രികൺ. പ്രണയകാലം എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അജ്മല്‍ അമീറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Entertainment

kollywood

Post A Comment: