www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആദ്യമായി ഗ്ലാമർ വേഷത്തിൽ സംയുക്ത; എരുഡയുടെ പോസ്റ്റർ പുറത്ത്

Share it:



കൊച്ചി: നടി സംയുക്ത മേനോന്‍റെ അതീവ ഗ്ലാമറസ് ലുക്കുമായി എരിഡയുടെ  പോസ്റ്റർ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിവാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ്  എരിഡ. നാസർ, കിഷോർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

വൈ.വി. രാജേഷാണ് ചിത്രത്തിൽ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ലോകനാഥൻ. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിജിത്ത് ശൈലനാഥാണ് സംഗീതം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Entertainment

mollywood

Post A Comment: