www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

68 ൽ നിന്ന് 52 കിലോയിലേക്ക്; റിമിയുടെ പുതിയ ലുക്കിനു പിന്നിൽ ചക്കേം കപ്പേം

Share it:



കൊച്ചി: റിമി ടോമി എന്നു കേൾക്കുമ്പോൾ തന്നെ അൽപം തടിച്ചിട്ടുള്ള രൂപമാണ് മനസിൽ ഓടിയെത്തുക. എന്നാൽ ഇപ്പോളത്തെ റിമിയെ കണ്ടാൽ ആ തടിയൊന്നും തോന്നില്ല. മെലിഞ്ഞു സുന്ദരിയായ റിമിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

68 കിലോയിൽ നിന്നാണ് റിമി 52 കിലോയിലേക്ക് ചുരുങ്ങിയത്. അത് അത്ര നിസാരമല്ലെന്നും താരം പറയുന്നു. കപ്പേം ചക്കേം തിന്നാതെ കഷ്ടപ്പെട്ടാണത്രേ തടി കുറച്ചത്. 

പുതിയ ലുക്കിലുള്ള ചിത്രങ്ങൾ വൈറലായതോടെ റിമിയോട് പരിചയക്കാർ വണ്ണം കുറച്ചതിന്‍റെ സീക്രട്ട് ചോദിക്കുന്നതും പതിവായിരിക്കുകയാണ്. അത്ര നിസാരമായിട്ടല്ല ഇതിനെ റിമി കാണുന്നതും. നന്നായി കഷ്‌ടപ്പെട്ടാണ് ഈ തടി കുറച്ചതെന്ന് റിമി പറയും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

Post A Comment: