www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മേഘ്‌നയെയും കുഞ്ഞിനെയും കാണാൻ നസ്രിയയും ഫഹദും എത്തി

Share it:


ബംഗളുരു: നടി മേഘ്‌ന രാജിന്‍റെ കുഞ്ഞിനെ കാണാൻ നടി നസ്രിയയും ഭർത്താവും നടനുമായ ഫഹദ് ഫാസിലും എത്തി. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് താരങ്ങൾ എത്തിയത്. മേഘ്നയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്താണ് നസ്രിയ. 

തങ്ങളുടെ പുതിയ കാറിലാണ് എത്തിയത്. ആശുപത്രിയിൽ അൽപനേരം ചിലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. മേഘ്ന നാലു മാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു ചിരഞ്ജീവി സർജ വിട പറഞ്ഞത്. വീട്ടിൽ തളർന്നു വീണ ചിരഞ്ജീവിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Entertainment

mollywood

Post A Comment: