www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ലെവൻ പുലിയല്ല പുപ്പുലി; പെരുമ്പാമ്പിനെ കീഴടക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ

Share it:

വന്യമൃഗങ്ങളുടെ പോരാട്ടം കണ്ടിട്ടില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ പെരുമ്പാമ്പും പുള്ളിപ്പുലിയും തമ്മിലുള്ള ഒരു പോരാട്ട വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അനങ്ങാതെയിരിക്കുന്ന പെരുമ്പാമ്പിനെ പുള്ളിപ്പുലി അങ്ങോട്ട് ചെന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആക്രമിക്കാന്‍ ചെന്ന പുള്ളിപ്പുലിയ്ക്ക് കീഴടങ്ങാനോ പേടിച്ച് ഓടാനോ പെരുമ്പാമ്പ് തയ്യാറല്ലായിരുന്നു. പെരുമ്പാമ്പ് പത്തിപൊക്കി പുള്ളിപ്പുലിയെ ഒന്നു പേടിപ്പിച്ചു. അത് ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തി.  

പുള്ളിപ്പുലിയും വിട്ടുകൊടുത്തില്ല. അതിവേഗം പെരുമ്പാമ്പിനടുത്തെത്തി. വലിയ ഒരാക്രമണം പാമ്പിന്‍റെ ഭാഗത്തുനിന്നും തുടങ്ങുംമുമ്പേ പുള്ളിപ്പുലി കൈകൊണ്ട് വീണ്ടും ഒരാക്രമണം നടത്തുകയും പെരുമ്പാമ്പിന്‍റെ തലഭാഗത്ത് കടിക്കുന്നു. പാമ്പ് പിന്നെ അനങ്ങുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പുള്ളിപ്പുലി അതിനെയും കടിച്ചുപിടിച്ച് സ്ഥലംവിടുന്നു. വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ അമ്പരപ്പും ഞെട്ടലും നിറഞ്ഞ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Video

Post A Comment: