www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നരസിംഹം സിനിമയ്ക്ക് ആരും കാണാത്ത ക്ലൈമാക്‌സ്; വീഡിയോ വൈറൽ

Share it:

മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ചിത്രത്തിലെ ഓരോ സീനുകളും മോഹൻലാൽ ആരാധകർക്ക് മനപാഠമാണ്. എന്നാൽ നരസിംഹത്തിലെ ക്ലൈമാക്‌സിൽ ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലോ... അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ അവസാന ഭാഗത്ത് ഓടി കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികള്‍ നിലത്തേക്ക് വീഴുന്നുണ്ട്. 

ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. എന്നാല്‍ റീടേക്ക് പോകാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു. മലയാളികളുടെ മനസിനെ വലച്ച ആ രംഗത്തിനൊരു പുതിയ ക്ലൈമാക്സ് ഒരുക്കിയിരിക്കുകയാണ് ചില വിരുതന്മാര്‍. ചിത്രത്തിന് ഒരു ‘ഡിലീറ്റഡ് എൻഡിങ്’ പുറത്തിയിറക്കിയിരിക്കുകയാണ് യുവാക്കൾ. നിലത്തു വീഴുന്ന പച്ചക്കറി രണ്ട് യുവാക്കള്‍ വന്നെടുത്ത് പോകുന്നതാണ് പുതിയ എഡിറ്റിങ്. രസകരമായ വിഡിയോ വൈറലായിരിക്കുകയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Video

Post A Comment: