www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

റിക്ഷാ വണ്ടി വലിക്കുന്ന റോബോട്ട്; വീഡിയോ വൈറൽ

Share it:


കുതിര വണ്ടിയിൽ പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ വണ്ടി വലിക്കുന്നത് ഒരു റോബോട്ട് ആണെങ്കിലോ. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.  

ഒരു അമേരിക്കൻ സ്പെഷ്യൽ ഇഫക്‌ട്സ് ഡിസൈനറും ടെലിവിഷൻ താരവുമായ ആഡം സാവേജ് ബോസ്റ്റൻ ഡൈനാമിക്‌സിന്‍റെ റോബോട്ട് നായയെ വച്ച് ഒരു റിക്ഷാ വണ്ടി പരീക്ഷിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടിയത്. 

ഭാവിയിലെ റിക്ഷകൾ എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. ഏത് സങ്കീർണ പ്രതലത്തിലും പ്രതിബന്ധങ്ങളെ തരണം ചെയ്ത് സഞ്ചരിക്കാൻ കഴിവുള്ള റോബോട്ട് ആണ് ബോസ്റ്റൻ ഡൈനാമിക്സ് വികസിപ്പിച്ച പോട്ട് 39 എന്ന റോബോട്ട് നായ. ഇതിനെ തള്ളിയിട്ടാലും എഴുന്നേറ്റ് നിൽക്കാനും പടികളും കല്ലുകളും പാറയും നിറഞ്ഞ പരുപരുത്ത പ്രതലകളിലൂടെ അനായാസം നടന്നുനീങ്ങാനും ഇതിന് സാധിക്കും. 

Share it:

Mostreaded

Video

Post A Comment: