www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മീനിന്‍റെ വായിൽ കൈയിട്ട മുക്കുവനെ പാമ്പ് കടിച്ചു

Share it:


മീനിന്‍റെ വായിൽ കൈയിട്ടാൽ പാമ്പ് കടിക്കുമോ.. കേട്ടുകേൾവിയില്ലാത്ത സംഭവം ആണെങ്കിലും അങ്ങനെയും സംഭവിച്ചു. മീന്‍പിടിത്തക്കാരന്‍ പിടിച്ച മീനിന്‍റെ വായില്‍ നിന്നും നല്ല ഉഗ്രന്‍ പാമ്പിനെയാണ് പിടികൂടിയത്. അമേരിക്കയിലാണ് സംഭവം. ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ആണ് വാര്‍ത്തയും ചിത്രവും പങ്കുവച്ചത്. 

മത്സ്യത്തിന്‍റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു. മത്സ്യത്തിന്‍റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്‍റെ നേരിയ കടി കിട്ടി എന്നും വിവരമുണ്ട്. എന്തായാലും മീനും പാമ്പും ഇപ്പോൾ വൈറലാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Trending

world

Post A Comment: