www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയുടെ മുടി മുറിച്ച സംഭവം; യുവാവ് അറസ്റ്റിൽ

Share it:

ഇടുക്കി: എസ്റ്റേറ്റ് ലയത്തിൽ ഒറ്റക്കായിരുന്ന 19 കാരിയോട് വീട്ടിൽ കയറി പ്രണയാഭ്യർഥന നടത്തുകയും മുടി മുറിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴിയിലെ എസ്റ്റേറ്റ് ലയത്തിലായിരുന്നു സംഭവം. എസ്റ്റേറ്റിൽ താമസിക്കുന്ന സുനിൽകുമാർ (23) ആണ് പിടിയിലായത്.

തിങ്കളാഴ്ച്ചയാണ് ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. വീട്ടുകാർ ഇല്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഭയന്നു പോയ പെൺകുട്ടി കത്രിക എടുത്ത് പ്രതിരോധം തീർത്തു. 

Also Read; പ്രണയാഭ്യർഥന നിരസിച്ചു; യുവാവ് പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റി 

ഈ കത്രിക പിടിച്ചു വാങ്ങിയ പ്രതി പെൺകുട്ടിയുടെ മുടി മുറിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ യുവാവ് ഇറങ്ങിയോടി. 

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ ചൊവ്വാഴ്ച്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വണ്ടിപ്പെരിയാറ്റിലെത്തിച്ച് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

Also Read; കമ്മൽ ദ്വാരത്തിലൂടെ ലൈംഗിക ബന്ധത്തിനു ശ്രമം; യുവതിയുടെ ചെവിയിൽ ഗുരുതര പരുക്ക് 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Crime

Mostreaded

Post A Comment: