www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചു; കിണറ്റിൽ ചാടിയ ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും മരിച്ചു

Share it:



തിരുവനന്തപുരം: രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരുക്കേൽപ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്. 

ഗുരുതരമായി ഭർത്താവ് രജിലാലിനെ (40) മെഡിയ്ക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രജിലാൽ കെട്ടിടനിർമാണ തൊഴിലാളിയാണ്. 

ഒന്നര വർഷമായി ഇവർ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദുവിന്‍റെ ആദ്യ ഭർത്താവിലെ ഒരു മകനും ഇവർക്കൊപ്പമായിരുന്നു. കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്‍റെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Kerala

Post A Comment: