ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് മാതള നാരങ്ങ. എല്ലാ ദിവസവും മാതള നാരങ്ങ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മുറിക്കാനുള്ള ബുദ്ധിമുട്ട്കൊണ്ട് പലരും മാതള നാരങ്ങ വാങ്ങാൻ പോലും കൂട്ടാക്കാറില്ല.
മുറിക്കാനുള്ള ഈ ബുദ്ധിമുട്ട് അനായാസം മാറ്റാൻ കഴിയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിനിറ്റുകൾക്കുള്ളിൽ മാതള നാരങ്ങ അനായാസമായി മുറിക്കാനുള്ള ട്രിക്കാണ് വീഡിയോയിൽ കാണുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോ നിരവധി പേരാണ് കണ്ടത്. പലരും വീഡിയോ റീ ട്വീറ്റ് ചെയ്യുകയും കമന്‍റ് നൽകുകയും ചെയ്‌തിട്ടുണ്ട്.
Just in case you didn't know how to eat anar (pomegranates) 😊 pic.twitter.com/mSrmHRoZo8
— Afghanistan 🇦🇫 (@Afghanistan_5) November 3, 2021
Post A Comment: