www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിയെ പീഡിപ്പിച്ച പിതാവിനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു

Share it:


ബംഗളൂരു: ഒപ്പം പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച പിതാവിനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. സെക്യുരിറ്റി ജീവനക്കാരനായ ബീഹാർ സ്വദേശി ദീപക് കുമാർ സിങാണ്ഗി കൊല്ലപ്പെട്ടത്. 46 വയസായിരുന്നു. 

തിങ്കളാഴ്ച്ച രാവിലെ കർണാടകയിലെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. പിതാവിൽ നിന്നുള്ള ലൈംഗിക പീഡനം സഹിക്കാനാവാതെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു എന്ന് കോളേജ് വിദ്യാർത്ഥിനിയായ മകൾ വെളിപ്പെടുത്തി.  

ദീപക്കിന്‍റെ രണ്ടാം ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയം മദ്യലഹരിയിൽ ദീപക് പീഡന ശ്രമം നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് മകൾ കൂട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. പെൺകുട്ടി ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല; ഹൈക്കോടതി 

അലഹബാദ്: പ്രായപൂർത്തിയാകാത്തവരെ കൊണ്ട് വദന സുരതം (ഓറൽ സെക്‌സ് ) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

കേസിൽ പ്രതിക്ക് നൽകിയ 10 വർഷം തടവ് കോടതി ഏഴ് വർഷമായി കുറക്കുകയും ചെയ്‌തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

2018ൽ ഝാൻസി കോടതിയാണ് പ്രതിക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 


Share it:

Crime

Post A Comment: