www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബ്രായില്ലാതെ പൊതുവേദിയിൽ; നടിമാരുടെ ഹിറ്റ് ചിത്രങ്ങൾ കാണാം

Share it:


വീടിനു പുറത്തിറങ്ങുമ്പോൾ ബ്രാ ധരിക്കണമെന്ന സങ്കൽപ്പത്തിനെതിരെ അലയടിച്ചതാണ് നോ ബ്ലാ മൂവ്‌മെന്‍റ്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ബ്രാ ധരിക്കാതെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവക്കുകയും ചെയ്‌ചു. 

സൈബർ ഇടത്തിലും നോ ബ്രാ മൂവ്മെന്‍റ് വലിയ ചലനങ്ങൾ സൃഷ്‌ടിച്ചിരുന്നു.  വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് നിർബന്ധമാണ് എന്ന ചിന്താഗതിയെ ഉടവുവർക്കുന്നതിന് വേണ്ടിയാണ് ഈ ക്യാംപെയ്ൻ എങ്ങും അലയടിച്ചത്. 

എന്നാൽ മൂവ്‌മെന്‍റിന്‍റെ ഭാഗമല്ലെങ്കിലും ബ്രാ ധരിക്കാതെ പൊതുവേദികളിലും ഫോട്ടോഷുട്ടുകളിലും പ്രത്യക്ഷപ്പെടുന്ന താരങ്ങളും നിരവധിയാണ്. ഇത്തരത്തിലുള്ള ചില സെലിബ്രിറ്റികളെ പരിചയപ്പെടാം. 



നിക്കി തംബോലിയുടെ ചിത്രം കണ്ടില്ലേ. ഫൈറ്റിലൂക്ക് മാസികയ്ക്ക് പോസ് ചെയ്യുമ്പോളാണ് നടി ബ്രായില്ലാതെ തന്നെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. 



ബാഫ്‌ത പുരസ്‌കാര വേദിയിലെ പ്രിയങ്ക ചോപ്രയുടെ ബ്രാ ലെസ് ലുക്ക് നോക്കു. 



ദീപിക പദുക്കോണിന്‍റെ മെറ്റ് ഗാല ലുക്ക് 



ഇഷ ഗുപതയുടെ ബ്രാ ലെസ് ഫോട്ടോഷൂട്ട് 



മിന്നി തിളങ്ങുന്ന വസ്ത്രത്തിൽ ബ്രാ ലെസ് ലുക്കുമായി ജാക്വലിൻ ഫെർണാഡസ് 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Entertainment

Gallery

Post A Comment: