www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വന്തമായി പമ്പ് ചെയ്‌ത്‌ വെള്ളം കുടിക്കുന്ന പോത്ത്

Share it:


അത്ര ബുദ്ധിയൊന്നുമില്ലാത്ത ജന്തുവാണ് പോത്തെന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ട് തന്നെ ബുദ്ധി അൽപം കുറഞ്ഞവരെ പോത്തേന്ന് വിളിക്കുന്നതും പണ്ടു മുതലുള്ള ശീലമാണ്. എന്നാൽ ഇവിടെ ഒരു പോത്ത് ഈ സങ്കൽപങ്ങളെയെല്ലാം മാറ്റി മറിക്കും.

ദാഹിച്ചപ്പോൾ സ്വന്തമായി ഹാൻഡ് പൈപ്പ് ഓപ്പറേറ്റ് ചെയ്‌ത് വെള്ളം കുടിക്കുന്ന പോത്താണ് വീഡിയോയിലെ താരം. ഐപിഎസ് ഓഫീസർ ദിവാൻഷു കബ്രായാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.  

പോത്ത് കൊമ്പ് കൊണ്ട് പമ്പ് താഴ്ത്തി വെള്ളം കുടിക്കുന്നത് വിഡിയോയിൽ കാണാം. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനു മുമ്പും ഹാൻഡ് പമ്പിൽ നിന്ന് ആന വെള്ളം കുടിക്കുന്ന വീഡിയോ വൈറലായിരുന്നു. പോത്തിന്‍റെ വീഡിയോ. 15000 ലൈക്കുകൾ നേടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Video

Post A Comment: