www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിറകൊടിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Share it:



പാലക്കാട്: കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. മയിലാടിപ്പാറ രാമദാസിന്‍റെ ഭാര്യ നീതുമോൾ (28) ആണ് മരിച്ചത്. ഇരുമ്പു തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതി ലൈൻ കടന്നു പോകുന്നതിന്‍റെ സമീപത്താണ് വിറക് ഒടിക്കാൻ ശ്രമിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സ്വകാര്യ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പിൽ

തിരുവനന്തപുരം: അടിവസ്ത്രം ധരിക്കുന്ന വീഡിയോ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. 35 ഓളം വനിതാ ജീവനക്കാർ അംഗങ്ങളായ ഗ്രൂപ്പിലാണ് ഡ്രൈവർ സ്വന്തം നഗ്ന വീഡിയോ പങ്കുവച്ചത്. വനിതാ ജീവനക്കാരുടെയടക്കം കുട്ടികൾ ഓൺലൈൻ ക്ലാസ് പങ്കെടുക്കുമ്പോഴാണ് ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. സംഭവത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.  

കെഎസ്​ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനെയാണ്​ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​. ഇയാൾ വർക്കിങ്​ അറേഞ്ച്​മെന്‍റ്​ വ്യവസ്​ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ്​ ജോലി ചെയ്​ത്​വരുന്നത്​. 

സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ സാബുവിനെതിരെ നടപടിയെടുത്തത്​. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.


Share it:

Kerala

Post A Comment: