www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂപ്പുകുത്തി സ്വർണവില; രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 840 രൂപ

Share it:


കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 35,760 രൂപയിലെത്തി. ഗ്രാം വില 35 രൂപ കുറഞ്ഞ് 4,470 ൽ എത്തി. 

രണ്ടു ദിവസം കൊണ്ട് പവന് 840 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസമായി മാറ്റമില്ലതെ തുടർന്ന സ്വർണ വില ഇന്നലെ 560 രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വില 35,640 ൽ എത്തിയിരുന്നു. ഇതാണ് മാസത്തെ കുറഞ്ഞ വില. തുടർന്ന് വർധന രേഖപ്പെടുത്തിയ വില മാസത്തിന്‍റെ മധ്യത്തിൽ 36,920 രൂപ വരെ എത്തിയിരുന്നു.     

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

business

Post A Comment: