www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികൾ എപ്പോൾ വേണമെന്ന് കൃത്യമാ പ്ലാനുണ്ട്; ജീവയും അപർണയും പറയുന്നു

Share it:


മിനി സ്ക്രീനിലെ ശ്രദ്ധേയ താരങ്ങളാണ് ജീവ ജോസഫും അപർണ തോമസും. റിയാലിറ്റി ഷോ അവതാരകരായെത്തിയ ഇരുവരും പിന്നീട് വിവാഹിതരാകുകയായിരുന്നു. 

ഒരു അഭിമുഖത്തിൽ തങ്ങളുടെ ഫാമിലി പ്ലാനിനെ കുറിച്ച് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാകുന്നത്. 

കാർ വാങ്ങി എന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതൽ യുട്യൂബ് ചാനലിൽ വാർത്ത വന്നത് ജീവിയുടെയും അപർണയുടെയും ജീവിതത്തിൽ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു. ഗർഭിണിയാണെന്ന് കാണിക്കാൻ വേണ്ടി എൻ്റെ ചിത്രത്തിൽ ഒരു വട്ടം വരച്ച ചിത്രങ്ങളും പുറത്ത് വന്നതായി അപർണ പറയുന്നു.  

ഇതൊക്കെ തമാശയായി കാണുന്നു. അല്ലാതിപ്പോൾ എങ്ങനെ കാണാനാണെന്ന് അപർണയും ജീവയും ചോദിക്കുന്നു. ഇതൊക്കെ കണ്ടതോടെ സുഹൃത്തുക്കൾ അടക്കം എല്ലാവരും ഇങ്ങനെ നടന്നാൽ മതിയോ കുട്ടികൾ വേണ്ടേ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. 

ഞങ്ങൾക്ക് അതിൽ വ്യക്തമായ ഒരു പ്ലാനുണ്ട്. ഞങ്ങളൊന്ന് സെറ്റിലായിട്ട് കുട്ടികളെ പറ്റി ചിന്തിക്കാം എന്നാണ് വിചാരിക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോൾ മുതൽ നമ്മൾ അതിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്തണം. 

സാമ്പത്തികമായിട്ട് മാത്രമല്ല, മനസികമായിട്ടും നമ്മളതിനു തയ്യാറെടുക്കണം. ഏറ്റവും മികച്ച കാര്യങ്ങൾ മാത്രമാണ് നമ്മുടെ കുട്ടിക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അങ്ങനെ തന്നെയാണ്. അത് തന്നെ ആണ് ഞങ്ങളുടെയും. അവൻ വരുമ്പോൾ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെ ആണ് ഞങ്ങൾ ചിന്തിക്കുന്നത്. 

കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവർക്കുമുള്ള മറുപടി ഇതാണെന്നാണ് താരങ്ങൾ പറയുന്നത്. അത് സമയം ഇടയ്ക്ക് ഈ ചിന്തകളൊക്കെ മാറി ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചാലോ എന്ന് തോന്നി പോവാറുണ്ടെന്ന് അപർണ പറയുന്നുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ എത്തുമെന്നും ഇരുവരും പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Entertainment

Post A Comment: