www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ വീണ്ടും ഇടിവ്

Share it:


കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവൻ വില 80 രൂപ കുറഞ്ഞ് 35960 ൽ എത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4495 എത്തി. ശനിയാഴ്ച്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. 

ദക്ഷിണ ആഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയിൽ ഉണ്ടായ ഇടിവ് സ്വർണ വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ എങ്കിൽ വരും ദിവസങ്ങളിൽ സ്വർണ വില ഉയരുമെന്നാണ് കരുതുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

business

Post A Comment: