www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1587) Mostreaded (1515) Idukki (1505) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം പടിഞ്ഞാറ്റേൽ പി.ബി. ആദർശ് (17) ആണ് മരിച്ചത്. കമ്പിളിക്കണ്ടത്തായിരുന്നു അപകടം. പാറത്തോട് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ്. 

രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. ആദർശ് ഓടിച്ചിരുന്ന പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Mostreaded

Post A Comment: