www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെരുന്നാൾ നമസ്‌കാരത്തിന് പോകാൻ വസ്ത്രം തേക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Share it:



മലപ്പുറം: പെരുന്നാൾ നമസ്കാരത്തിന് പള്ളിയിൽ പോകാൻ വസ്ത്രം ഇസ്‌തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൈപ്പുറം കാവതിയാട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. 

നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയിൽ അയേൺ ബോക്സിൽ നിന്നും  വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നിസാറും ഭാര്യയും ഒരു കുട്ടിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൊപ്പം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Kerala

Post A Comment: