www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കട്ടപ്പനക്കാരി അറസ്റ്റിൽ

Share it:



ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് നിരവധി പേരിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. കട്ടപ്പന കോഴിമല മുരിക്കാട്ടുകുടി മറ്റത്തില്‍ മനോജിന്‍റെ ഭാര്യ സിന്ധു (43) വാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. 

യൂറോപ്പ്, ഗള്‍ഫ്, ഇസ്രയേല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ആളുകളെ കബളിപ്പിച്ച്  പണം കൈപ്പറ്റിയതായി പരാതി ലഭിച്ചിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ നിഷാദ് മോന്‍റെ നേതൃഡത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Post A Comment: