ന്യൂഡെൽഹി: ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു. ചില്ലി ഗ്രാമത്തിലാണ് കുട്ടികൾ മരിച്ചത്. ഗ്രാമത്തിൽ 80ലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. രോഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
ഡെങ്കിപനിയാണെന്നാണ് നിഗമനം. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: