www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1782) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിമന്‍റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

Share it:



പാലക്കാട്: സിമന്‍റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമടയിലാണ് സംഭവം. അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്‍റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിൽ വീണ ഗൃഹനാഥൻ മരിച്ചു 

ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിന്‍റെ വാൽവിൽ വീണയാൾ മരിച്ചു. തൂക്കുപാലത്ത് കല്ലാർ പുഴയിൽ നിർമിച്ചിരിക്കുന്ന ചെക്ക് ഡാമിലാണ് അപകടം നടന്നത്. വെള്ളയാംകുടി കാണക്കാലിപ്പടി പുത്തൻപുരക്കൽ മോഹനനാണ് (40) മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. തൂക്കുപാലത്തെ സഹോദരിയുടെ വീട്ടിലെത്തിയ മോഹനൻ മീൻ പിടിക്കുന്നതിനാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിലെത്തിയത്.

ഇരട്ടയാറിലെ ജോലി സ്ഥലത്തു നിന്നാണ് ഇവർ തൂക്കുപാലത്ത് എത്തിയത്. മീൻ പിടിക്കുന്നതിനിടെ മോഹനൻ വെള്ളത്തിൽ വീണത് കണ്ട് സുഹൃത്ത് രക്ഷിക്കാൻ ചാടിയെങ്കിലും മോഹനൻ വാൽവിലെ ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹനൻ ഗാർഡനുകൾ നിർമിക്കുന്ന കരാറുകാരനാണ്. 

Share it:

Kerala

Post A Comment: