www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1787) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടൻ രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share it:


സീരിയൽ, സിനിമ നടൻ രമേശ് വലിയശാലയെ (54) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്. 

നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു. 20 വർഷത്തോളമായി സീരിയൽ രംഗത്ത് സജീവമായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത വരാൽ ആണ് അവസാനം അഭിനയിച്ച സിനിമ. 

അതേസമയം രമേശ് വലിയശാലയുടെ മരണത്തിൽ സിനിമാ, സീരിയൽ രംഗം ഞെട്ടിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പുവരെ വരാൽ സിനിമയുടെ ചിത്രീകരണത്തിൽ രമേശ് ഉണ്ടായിരുന്നു. പൂർണ സന്തോഷവാനായിരുന്നു രമേശ് എന്നും സഹപ്രവർത്തകർ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Entertainment

Post A Comment: