കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും മാറ്റം. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 4840 രൂപയും, ഒരു പവന് 38720 രൂപയുമാണ് വില.
18 കാരറ്റ് സ്വർണത്തിന് 20 രൂപ ഗ്രാമിന് വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4000 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 160 രൂപ ഉയർന്ന് 32000 രൂപയാണ് ഇന്നത്തെ വില.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: