www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകനെ സുഖിപ്പിക്കാൻ മൂന്ന് വയസുകാരിക്കൊപ്പം അശ്ലീല വീഡിയോ; യുവതിക്ക് തടവ് ശിക്ഷ

Share it:



ദുബൈ: നോക്കാൻ ഏൽപ്പിച്ച മൂന്ന് വയസുകാരിക്കൊപ്പം അശ്ലീല ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കാമുകനു അയച്ചു കൊടുത്ത യുവതിക്ക് ശിക്ഷ. ഏഷ്യക്കാരിയായ യുവതിക്കാണ് ദുബൈയിൽ തടവ് ശിക്ഷ വിധിച്ചത്. മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ യു.എ.ഇയിൽ നിന്നും നാടുകടത്തും. 

യൂറോപ്യൻ യുവതിയുടെ കുട്ടിയുടെ വീഡിയോയാണ് ഇവർ അയച്ചുകൊടുത്തത്. മൂന്നു വയസുകാരിയായ മകളെ നോക്കുന്നതിനാണ് ഇവർ യുവതിയെ നിയമിച്ചിരുന്നത്.  

കഴിഞ്ഞ നവംബറില്‍ ഇവര്‍ ഒരു ഫോണില്‍ മകളുടെ ചില വീഡിയോ ക്ലിപ്പുകള്‍ കാണുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടു. ജോലിക്കാരിയുടെ തൊഴിലുടമയോട് അമ്മ ഈ വീഡിയോയെപ്പറ്റി അന്വേഷിച്ചപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്‍യുകയായിരുന്നു.

എന്നാല്‍ പിന്നീട് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ അമ്മ വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ മൂന്ന് വയസുകാരിയായ തന്‍റെ മകളോടൊപ്പം യുവതി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും ഇവ വാട്‍സ്ആപ് വഴി മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതായും കണ്ടെത്തുകയായിരുന്നു. ഇതാണ് പിന്നീട് നിയമനടപടികളിലേക്ക് നയിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

പാചക വാതക വിലയിൽ വർധനവ്

ന്യൂഡെൽഹി: ഇന്ധനവിലയ്ക്ക് പുറമേ രാജ്യത്ത് പാചക വാതക വിലയിലും വർധനവ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വർധനവ് വരുത്തിയിരുന്നു.

നാല് മാസത്തിനു ശേഷം ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായിരുന്നു. പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. തിരുവനന്തപുരം, പെട്രോള്‍ - 107.31 ഡീസല്‍ - 94.41, കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40, കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് ഇന്നത്തെ വില. 


Share it:

Gulf

Mostreaded

Post A Comment: