www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1986) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓടുന്ന ബസിൽ സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടികളുടെ പരസ്യ മദ്യപാനം; വീഡിയോ

Share it:



ചെന്നൈ: ഓടുന്ന ബസിൽ പരസ്യമായി മദ്യപിച്ച വിദ്യാർഥിനികൾക്കെതിരെ അന്വേഷണം. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ബസിനുള്ളിൽ പരസ്യമായി മദ്യപിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ജി​ല്ല​യി​ല്‍ നി​ന്നാ​ണ് വീഡിയോ പുറത്തു വന്നത്. ഇവിടുത്തെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് വീഡിയോയിലുള്ളത്. എന്തോ ആഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ ബസിനുള്ളിൽ മദ്യപിക്കുന്നത് വ്യക്തമാണ്. യൂണിഫോമിലാണ് വിദ്യാർഥികൾ മദ്യപിക്കുന്നത്. ചെ​ങ്ക​ല്‍​പ്പേട്ടി​ല്‍ നി​ന്ന് ത​ച്ചൂ​രി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ല​സ്‌ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സി​ല്‍ നി​ന്നു​കൊ​ണ്ട് ബി​യ​ര്‍ കു​ടി​ച്ച​ത്.

ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളി​ലൊ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ദ്യ​പി​ച്ച് ബ​സി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​യ വി​ഡി​യോ​യി​ലു​ണ്ട്. ഒ​രു​കു​പ്പി ബി​യ​ര്‍ പ​ര​സ്പ​രം കൈ​മാ​റി കു​ടി​ക്കു​ക​യാ​ണ് സം​ഘം. മ​റ്റ് യാ​ത്ര​ക്കാ​ര്‍ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light