www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് കൈയും വിട്ട് തലയിൽ ചുമടുമായി സൈക്കിൾ യാത്ര

Share it:



മുംബൈ: സൈക്കിൾ കൈവിട്ട് ഓടിക്കുന്നതൊക്കെ സാധാരണമാണ്. എന്നാൽ വളഞ്ഞു പുളഞ്ഞ റോഡിലൂടെ തലയിൽ വലിയൊരു കെട്ടും താങ്ങി രണ്ട് കൈയും വിട്ട് സൈക്കിൾ ഓടിച്ചാലോ. ഇത്തരത്തിൽ ഒരു വീഡിയോയാണ് കുറച്ചു ദിവസങ്ങളായി സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.  

ഇന്ത്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്നാണ് വിവരം. വിജനമായ ഗ്രാമീണ റോഡിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന യുവാവ്ണ് വീഡിയോയിലുള്ളത്. തലയിൽ വലിയൊരു ഭാണ്ഡക്കെട്ടുമുണ്ട്. ഹാൻഡിലിൽ പിടിക്കാതെ രണ്ട് കൈ കൊണ്ടും തലയിലെ ഭാണ്ഡക്കെട്ട് താങ്ങി പിടിച്ചിരിക്കുകയാണ് യുവാവ്.

അദ്ദേഹത്തെപ്പോലെ കഴിവുള്ള ജിംനാസ്റ്റുകള്‍/കായിക താരങ്ങള്‍ എന്നിവരൊക്കെ നമ്മുടെ നാട്ടില്‍ ഉണ്ട്, എന്നാല്‍ അവര്‍ ശ്രദ്ധിക്കപ്പെടുകയോ പരിശീലനം നേടുകയോ ചെയ്യുന്നില്ല.'- വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വ്യാപാരികൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്. 

തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. 


Share it:

Video

Post A Comment: