www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ ഇന്നും കുതിപ്പ്

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 38,560 രൂപയിലെത്തി. 

ഗ്രാമിന് 25രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4820 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 480 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. 

യുക്രൈൻ യുദ്ധത്തെ തുടർന്നാണ് സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നത്. ഏതാനും ആഴ്ച്ചകളായി വില കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ദർ നൽകുന്ന സൂചന.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

business

Post A Comment: