കൊച്ചി: ഓണത്തിന് കിടിലൻ ഫോട്ടോഷൂട്ടുമായി മിനി സ്ക്രീൻ താരം അന്ന ചാക്കോ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന്‍റെ പരിസരത്തു നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.
ആതിര ജോയിയാണ് ഫോട്ടോഗ്രാഫർ. മയൂഖ ബൊട്ടീക്ക് ഒരുക്കിയ തനത് കസവുസാരിക്കൊപ്പം ഡിസൈനർ ബൗസണിഞ്ഞാണ് താരം ചിത്രങ്ങളിലെത്തുന്നത്. ജിലുവാണ് മേക്കപ്പ് ആർട്ടിസ്റ്റ്. ഫ്രാങ്ക്‌സിന്‍റേതാണ് ചിത്രങ്ങളുടെ എഡിറ്റിങ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: