www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

12 കാരൻ കോവിഡ് ബാധിച്ച് മരിച്ചു

Share it:



കുട്ടിക്കാനം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചു. പള്ളിക്കുന്ന് പുത്തൻപുരയ്ക്കൽ ജയപ്രകാശിന്‍റെ മകൻ ദേവദത്ത് (12) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Idukki

Post A Comment: