www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1955) Idukki (1888) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ ഇന്നും ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ; ടി.പി.ആർ 18.88 ശതമാനം

Share it:


ഇടുക്കി: ജില്ലയില്‍ 1171 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 741 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 81 

ആലക്കോട് 19

  അറക്കുളം 19

 അയ്യപ്പൻകോവിൽ 10

 ബൈസൺവാലി 12

 ചക്കുപള്ളം 29 

ചിന്നക്കനാൽ 2

 ഇടവെട്ടി 25

 ഏലപ്പാറ 42

 ഇരട്ടയാർ 7

 കഞ്ഞിക്കുഴി 20

കാമാക്ഷി 10

കാഞ്ചിയാർ 27

കാന്തല്ലൂർ 1

കരിമണ്ണൂർ 15

കരിങ്കുന്നം 7

കരുണാപുരം 33

കട്ടപ്പന 85

കോടിക്കുളം 7

കൊക്കയാർ 6

കൊന്നത്തടി 15

കുടയത്തൂർ 11

കുമാരമംഗലം 18

കുമളി 29 

മണക്കാട് 24 

മാങ്കുളം 6 

മറയൂർ 6 

മരിയാപുരം 13 

മൂന്നാർ 6 

മുട്ടം 11

നെടുങ്കണ്ടം 47

പള്ളിവാസൽ 8

പാമ്പാടുംപാറ 22

പീരുമേട് 14

പെരുവന്താനം 20

പുറപ്പുഴ 22

രാജാക്കാട് 16

രാജകുമാരി 10

ശാന്തൻപാറ 9

സേനാപതി 17

തൊടുപുഴ 80

ഉടുമ്പൻചോല 15

ഉടുമ്പന്നൂർ 21

ഉപ്പുതറ 23

വണ്ടൻമേട് 53

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 71

വാത്തിക്കുടി 13

വാഴത്തോപ്പ് 31

വെള്ളത്തൂവൽ 27

വെള്ളിയാമറ്റം 48

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശിനി (21).

വെള്ളത്തൂവൽ കുഞ്ചിത്തണ്ണി സ്വദേശികൾ (68, 71).

ഇടവെട്ടി സ്വദേശിനി (41).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (40).

പുറപ്പുഴ സ്വദേശിനി (39).

തൊടുപുഴ സ്വദേശി (32).

തൊടുപുഴ കൈതക്കോട് സ്വദേശി (85).

വണ്ണപ്പുറം മുട്ടുകണ്ടം സ്വദേശി (40).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

Share it:

Idukki

Mostreaded

Post A Comment: