www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

റിലീസിനു മുമ്പേ സണ്ണി വെയ്‌ൻ ചിത്രം പിടികിട്ടാപ്പുള്ളി ടെലിഗ്രാമിൽ

Share it:



കൊച്ചി: റിലീസിനു മുമ്പേ സണ്ണി വെയ്ൻ ചിത്രം പിടികിട്ടാപ്പുള്ളിയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്‌ണു ശ്രീകണ്‌ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാന കൃഷ്‌ണയാണ് നായിക. വെള്ളിയാഴ്ച്ച ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ടെലിഗ്രാമിൽ വ്യാജ പതിപ്പ് എത്തിയത്.  

റിലീസിനു മുമ്പേ വ്യാജ പതിപ്പ് ഇറങ്ങിയ സാഹചര്യത്തിൽ പരാതി നൽകുമെന്ന് ജിഷ്‌ണു അറിയിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമിലായിരുന്നു ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കോമഡി ത്രില്ലറായ ചിത്രം ശ്രീഗോകുലം മൂവീസാണ് നിർമിക്കുന്നത്. മെറീന, മൈക്കിൾ, മേജർ രവി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Entertainment

kollywood

Post A Comment:

Portable Mini Air Cooler Fan with LED Light