www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

37 ക്രൈസ്‌വരെ ഇസ്‌ലാമിക് ഭീകരർ കൊലപ്പെടുത്തി

Share it:



അബുജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 37 ക്രൈസ്‌തവരെ ഇസ്‌ലാമിക ഭീകരർ കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയിൽ യെൽവാൻ സൻഗം പ്രവിശ്യയിലായിരുന്നു സംഭവം. ഫു​​​​ലാ​​​​നി ഭീ​​​​ക​​​​ര​​​​രാണ് കൂട്ടക്കൊല നടത്തിയത്. വീ​​​​ടു​​​​വീ​​​​ടാ​​​​ന്തരം കയറിയിറങ്ങിയ ഭീ​​​​ക​​​​ര​​​​ർ ക്രൈ​​​​സ്ത​​​​വ​​​​രെ കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യിരുന്നു. 

പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു​​​​ള്ള പാ​​​​ലം ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്ക് എ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​ല്ലെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.   നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ക്രൈസ്തവർ ഏറ്റവുമധികം ഭീഷണി നേരി​​​​ടു​​​​ന്ന​​​​ത് ഫൂ​​​​ലാ​​​​നി ഭീ​​​​ക​​​​ര​​​​രി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. 

ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം ക്രൈ​​​​സ്ത​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ രാജ്യം നൈ​​​​ജീ​​​​രി​​​​യ​​​​യാണ്. ബൊ​​​​ക്കൊ ഹ​​​​റാം, ഐ​​​​എ​​​​സ്, ഫു​​​​ലാ​​​​നി ഭീ​​​​ക​​​​ര​​​​രാ​​​​ണു ക്രൈ​​​​സ്ത​​​​വ​​​​രെ കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ടവരിൽ വൈ​​​​ദി​​​​ക​​​​രും ഉൾപ്പെടുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light