www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോം സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്ത് വിട്ടു

Share it:



കൊച്ചി: ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഇന്ദ്രൻസ് ചിത്രം ഹോം ജനപ്രീതി നേടി മുന്നേറുകയാണ്. ഇന്ദ്രൻസിന്‍റെ അസാധാരണ പെർഫോമൻസും കഥയുമായിരുന്നു റോജിൻ തോമസ് ഒരുക്കിയ സിനിമയുടെ ഹൈലൈറ്റ്. ഇപ്പോൾ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.  

നസ്‌ലെനും ദീപയും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി തുടങ്ങിയ താര നിരയും ചിത്രത്തിൽ വേഷമിട്ടിരുന്നു. ഡിലീറ്റഡ് സീൻ ഇപ്പോൾ യുടൂബിൽ സൂപ്പർ ഹിറ്റായിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Video

Post A Comment: