www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട്ടിലെ ബെവ് കോ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്; മദ്യവിൽപന ശാല അടച്ചു

Share it:



ഇടുക്കി: പീരുമേട് ബെവ്കോ മദ്യവിൽപന ശാലയിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മദ്യവിൽപന ശാല താൽകാലികമായി അടച്ചു. കണ്ടെൻമെന്‍റ് സോണിൽ നിന്നാണ് ജീവനക്കാരൻ ജോലിക്കെത്തിയതെന്ന് ആരോപണം ഉ‍യർന്നിട്ടുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ബെവ് കോ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

നിത്യേന ഇവിടെ മദ്യം വാങ്ങാൻ ആളുകളുടെ നീണ്ട നിര കാണാവുന്നതാണ്. മിക്കവരും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ചില സമയങ്ങളിൽ മദ്യവിൽപന ശാലയിലെ ക്യൂ പ്രധാന പാത വരെ നീളാറുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Idukki

Post A Comment: