കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കളമശേരി എച്ച്.എം.ടി. ജംങ്ഷനു സമീപത്തായിരുന്നു അപകടം. കോട്ടയം എടക്കുന്നം ചമ്പാലക്കൽ ഹാരിസിന്‍റെ മകൻ യാസിർ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ 12.30നായിരുന്നു അപകടം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Post A Comment: