www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചി മെഡിക്കൽ കോളെജിൽ കോവിഡ് രോഗിയുടെ സ്വർണവള മോഷണം പോയി

Share it:



കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളെജിൽ കോവിഡ് രോഗിയുടെ സ്വർണ വള മോഷണം പോയി. ചേരാനെല്ലൂർ പാറേക്കാടൻ വീട്ടിൽ മറിയാമ്മയുടെ (72) വളയാണ് മോഷണം പോയത്. മറിയാമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പവൻ തൂക്കമുള്ള വളയാണ് മോഷണം പോയത്.  

കോവിഡ് ബാധിച്ച മറിയാമ്മ എച്ച് വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 22ന് ഉച്ചയ്ക്ക് ഒന്നിനും 1.15നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മറിയാമ്മയുടെ കൂടെ മകൾ ഉണ്ടായിരുന്നെങ്കിലും ഈ സമയത്ത് മകൾ ശുചിമുറിയിൽ പോയിരിക്കുകയായിരുന്നു. 

മകൾ തിരികെയെത്തിയപ്പോൾ മറിയാമ്മയുടെ കൈയിൽ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരികിടക്കുന്ന നിലയിലായിരുന്നു. വള മോഷണം പോയതായി ആശുപത്രി അധികൃതരെയും അറിയിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Crime

Post A Comment: