www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ 23 കാരൻ അറസ്റ്റിൽ

Share it:



കാഞ്ഞിരപ്പള്ളി: ഭർത്താവുമായുള്ള ബന്ധം മുതലാക്കി വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടക്കുന്നം പുത്തൻപ്ലാക്കൽ നസീം നൗഷാദ് (23) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവും ഇയാളും തമ്മിൽ അടുത്ത ബന്ധമായിരുന്നു. 

യുവതിയുടെ വീട്ടിലുള്ള സ്വാതന്ത്രം മുതലാക്കിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. തുടർന്ന് വീട്ടമ്മയിൽ നിന്നും പലതവണയായി അഞ്ച് പവൻ സ്വർണവും 2.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇ‍യാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Crime

Mostreaded

Post A Comment: