www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറങ്ങിക്കിടന്ന 14കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ

Share it:



പാലക്കാട്: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 14 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം. അയൽവാസി അറസ്റ്റിൽ. മണ്ണാർകാട്ടാണ് സംഭവം. പെൺകുട്ടിയുടെ സുഹൃത്തും അയൽവാസിയുമായ ജംഷീറാണ് അറസ്റ്റിലായത്. ഷാൾ മുറുക്കിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

പെൺകുട്ടി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അതിക്രമം. ബഹളം കേട്ട് ബന്ധുക്കൾ ഓടിയെത്തിയതോടെ ജംഷീർ ഓടി രക്ഷപെടുകയായിരുന്നു. എതിർക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. സംഭവ സമയം പെൺകുട്ടിയുടെ മുത്തശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. കോവിഡ് ബാധിച്ചതിനാൽ അമ്മ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Crime

Post A Comment: