www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി പുറ്റടിയിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Share it:

ഇടുക്കി: ഒറ്റക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട് പുറ്റടി കുറ്റിപ്പുറത്ത് പത്രോസ് മാത്യു (55) ആണ് മരിച്ചത്. ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റക്കായിരുന്നു താമസം. രാവിലെ എട്ടോടെ നാട്ടുകാരാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. സ്ഥിരം മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. 

വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോദനയിലാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൻമേട്  പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു . ഭാര്യ: ലൈസാമ്മ. മക്കൾ: ജോമോൾ, ചിഞ്ചു, മാത്യു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Idukki

Post A Comment: