www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മിനി സ്‌കർട്ട് അണിഞ്ഞ് സാനിയ ഇയ്യപ്പൻ കസോളിൽ

Share it:

saniya-iyapan


സോഷ്യൽ മീഡിയയിലെ സജീവ സാനിധ്യമാണ് യുവ നടിമാരിൽ ശ്രദ്ധേയയായ സാനിയ ഇയ്യപ്പൻ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം ഇടക്കിടെ നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ കസോളിൽ നിന്നുള്ള കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ സാനിയ പങ്കുവച്ചിരിക്കുന്നത്.  

വെള്ളച്ചാട്ടം ആസ്വദിക്കുന്നതും മരങ്ങൾക്കിടയിലൂടെ നടക്കുന്നതുമെല്ലാം കാണാം. ഗ്രേ നിറത്തിലുള്ള ടോപ്പും മിനി സ്‌കർട്ടുമാണ് വേഷം. താജ്‌മഹലിനു മുന്നിൽ നിൽക്കുന്ന ചിത്രവും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 

നൈനിറ്റാളിൽ ട്രക്കിങ് നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ സാനിയ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നാണ് സാനിയ ഇതിനെ വിശേഷിപ്പിച്ചത്. 

ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവിൽ നിന്ന് 42 കിലോമീറ്റർ കിഴക്കായി സമുദ്ര നിരപ്പിൽ നിന്നും 1640 മീറ്റർ ഉയരത്തിലാണ് കസോൾ. പാർവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം സഞ്ചാരികളുടെ സ്വർഗഭൂമിയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Travel

Post A Comment: