www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴിയിൽ കിടന്ന് കിട്ടിയ മാസ്‌ക് മുഖത്തണിഞ്ഞ് കുരങ്ങൻ; വീഡിയോ

Share it:



കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയപോലെയന്ന് ഒരു പഴമൊഴിയുണ്ട്. എന്ത് കിട്ടിയാലും അതുകൊണ്ട് വികൃതി കാട്ടുന്നതാണ് കുരങ്ങൻമാരുടെ ശീലം. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

വഴിയിൽ കിടന്ന് ഒരു മാസ്‌ക് കിട്ടിയ കുരങ്ങനാണ് വീഡിയോയിലെ താരം. വീണു കിട്ടിയ മാസ്‌ക് കുരങ്ങൻ തന്‍റെ മുഖത്ത് അണിയുകയാണ്. മുൻ ബാസ്കറ്റ് ബോൾ താരം റെക്‌സ് ചാപ്‌മാൻ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 27 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 20 ലക്ഷം പേരാണ് കണ്ടത്. കുരങ്ങന് അഭിനന്ദനവുമായി നിരവധി കമന്‍റുകളും വരുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ


Share it:

Video

Post A Comment: