www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോണ്ടത്തിനു പകരം സ്വകാര്യ ഭാഗത്ത് പശ തേച്ച് ലൈംഗിക ബന്ധം; യുവാവ് മരിച്ചു

Share it:


അഹമ്മദാബാദ്: കോണ്ടത്തിനു പകരം സ്വകാര്യ ഭാഗത്ത് പശ തേച്ച് സുരക്ഷിതത്വം ഉറപ്പിക്കാൻ നോക്കിയ യുവാവ് മരിച്ചു. ഗുജറാത്തിലാണ് സംഭവം. 25 കാരനായ സൽമാൻ മിർസയെന്ന യുവാവാണ് മരിച്ചത്. കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴായിരുന്നു യുവാവ് സാഹസത്തിനു മുതിർന്നത്. ‌

ജൂൺ 22നായിരുന്നു സംഭവം. കാമുകിയുമായി മിർസ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇതിനിടെ ലൈംഗിക ബന്ധത്തിനു താൽപര്യം തോന്നി. ഈ സമയത്ത് കോണ്ടം കൈയിൽ കരുതിയിട്ടുണ്ടായിരുന്നില്ല. വിവാഹിതരല്ലാത്തതിനാൽ തന്നെ കാമുകി കോണ്ടമില്ലാതെ ബന്ധപ്പെടാൻ വിസമ്മതിച്ചു.  

ഇതോടെയാണ് യുവാവ് തന്‍റെ സ്വകാര്യ ഭാഗത്ത് വീര്യം കൂടിയ പശ തേച്ചത്. മിര്‍സയും കാമുകിയും മയക്കുമരുന്നിന് അടിമകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലിൽ വച്ച് ഇരുവരും മയക്കുമരുന്ന്

ഉപയോഗിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു എന്നാൽ കോണ്ടം കൈയില്‍ ഇല്ലാത്തതിനാൽ മയക്കുമരുന്നായി ഉപയോഗിക്കുന്ന വൈറ്റ്‌നറിന്‍റെ കൂടെയുള്ള പശ ഉപയോഗിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മിര്‍സയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. 

പിന്നീട് കുറ്റിക്കാടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവാവിന്‍റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Mostreaded

Trending

Post A Comment: