www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കാബൂളിൽ വീണ്ടും സ്ഫോടനം; യു.എസ്. ആക്രമണമെന്ന് സൂചന

Share it:



കാബൂൾ: ഇരട്ട സ്ഫോടനത്തിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്ഫോടനം. ജനവാസ മേഖലയിലേക്ക് മോട്ടർ ഷെല്ലോ, റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായിട്ടാണ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

ഒരു കുട്ടിയടക്കം രണ്ട് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കരുതുന്നു. ഐസ്-കെ തീവ്രവാദികളെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണമാണെന്നാണ് കരുതുന്നത്. കാബൂളിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

world

Post A Comment: