www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ആറ് കിലോയുള്ള പന്ത് ഉയർത്തി ഒരു വയസുകാരൻ; വീഡിയോ

Share it:



കുട്ടികളുടെ വികൃതികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആറ് കിലോ ഭാരമുള്ള വ്യായാമ പന്ത് ഉ‍യർത്തുന്ന ഒരു വയസുകാരന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.  

ഭാരമേറിയ ഈ പന്ത് ഉയർത്താനായി കുരുന്ന് കഷ്ടപ്പെടുകയാണ്.  വളരെ ശ്രദ്ധിച്ച് അവൻ പന്ത് പതുക്കെ മുകളിലേയ്ക്ക് ഉയർത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം കുറച്ച് സെക്കൻഡ് അത് വായുവിൽ തന്നെ നിർത്തിയിട്ട് വീണ്ടും തറയിൽ തിരികെ വയ്ക്കുന്നു. 

ടിക്ക് ടോക്കിലൂടെയും റെഡിറ്റിലൂടെയും പ്രചരിച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഭാവിയിലെ കായിക താരം എന്നാണ് ഈ കുറുമ്പനെ കുറിച്ച് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light