www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദബി

Share it:



അബുദാബി: എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും അബുദബിയിലെ സ്‌കൂളുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സ്‌കൂളിലെത്തുന്ന ആദ്യ ദിനം തന്നെ നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം. വാക്‌സിനെടുത്തവർക്കും നിബന്ധന ബാധകമാണ്. 

ഈ മാസം അവസാനമാണ് അബുദബിയിൽ സ്‌കൂൾ തുറക്കുന്നത്. അധ്യാപകരും അനധ്യാപകരും ജീവനക്കാരും ഇത് പാലിക്കണം. ഓരോ സ്കൂളുകളിലെയും 12 വയസിനു മുകളിലുള്ള വിദ്യാർഥികൾക്കും ജീവനക്കാർക്കും നിശ്ചിത കേന്ദ്രങ്ങളിൽ സൗജന്യ പി.സി.ആർ പരിശോധനാ സംവിധാനം ഏർപ്പെടുത്തും. സ്വന്തം ചിലവിൽ മറ്റു കേന്ദ്രങ്ങളിൽ പരിശോധന നടത്താനും അനുമതിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Gulf

Post A Comment: